Skip to main content

ആർ.ടി.എ. മീറ്റിങ്

തിരുവനന്തപുരം റൂറൽ ആറ്റിങ്ങൽ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫിസിലെ ആർ.ടി.എ. യോഗം 18ന് ഉച്ചയ്ക്കു 12ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരുമെന്നു സെക്രട്ടറി അറിയിച്ചു.

date