Skip to main content

വെറ്ററിനറി ഡോക്ടറുടെ ഒഴിവ്

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ ബ്ലോക്ക്തല വെറ്ററിനറി ക്ലീനിക്ക് പദ്ധതിയില്‍ ഡോക്ടര്‍മാരുടെ ഒഴിവുണ്ട്. അഭിമുഖം സെപ്റ്റംബര്‍ 24 ന് രാവിലെ 11 ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കും. വെറ്റിനറി സയന്‍സില്‍  ബിരുദവും വെറ്റിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ളവര്‍ക്ക് പങ്കെടുക്കാം. വിരമിച്ച  വെറ്റിനറി ഡോക്ടര്‍മാരെയും പരിഗണിക്കും. വിശദവിവരങ്ങള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 04672280328.

date