Skip to main content

വാഹന ലേലം മാറ്റി

സെപ്റ്റംബര്‍ 16 ന് രാവിലെ 11.30 ന് നടത്താനിരുന്ന റവന്യു റിക്കവറി തഹസില്‍ദാറുടെ കാര്യാലയത്തിലെ പഴയ ഓഫീസ് വാഹനമായ കെ എല്‍. 14 ഡി 9597 ജീപ്പിന്റെ ലേലം മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

date