Skip to main content

സൈക്കോളജി അപ്രന്റിസ് ഓൺലൈൻ അഭിമുഖം

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ സൈക്കോളജി അപ്രന്റിസിനെ നിയമിക്കുന്നു. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ളവരും ക്ലിനിക്കൽ സൈക്കോളജിയിൽ പ്രവൃത്തി പരിചയം ഉള്ളവരും 22ന് ഓൺലൈൻ അഭിമുഖത്തിൽ പങ്കെടുക്കണം. വിശദവിവരം കോളേജ് ഓഫീസിൽ നിന്ന് ലഭിക്കും.
പി.എൻ.എക്‌സ്. 3336/2021
 

date