Skip to main content

കെ.എൻ ഗോപിനാഥ് കിലെ ചെയർമാനായി ചുമതലയേറ്റു

സംസ്ഥാന സർക്കാരിന്റെ തൊഴിൽ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്‌മെന്റ് (കിലെ) ചെയർമാനായി കെ.എൻ ഗോപിനാഥ് ചുമതലയേറ്റു.
പി.എൻ.എക്‌സ്. 3337/2021
 

date