Skip to main content

ജില്ലാ വികസന സമിതി യോഗം 25ന്

കോട്ടയം ജില്ലാ വികസന സമിതി യോഗം  സെപ്തംബര്‍ 25 രാവിലെ 11ന് ജില്ലാ കളക്ടര്‍ ഡോ. പി.കെ ജയശ്രീയുടെ അധ്യക്ഷതയില്‍   ചേരും .   ഗൂഗിള്‍ മീറ്റ് വഴി ചേരുന്ന യോഗത്തില്‍ ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍,   വിവിധ  വകുപ്പുകളുടെ ജില്ലാതല മേധാവികള്‍ പങ്കെടുക്കും.

date