Skip to main content

*കുടുംബകോടതി സിറ്റിംഗ്*

കുടുംബകോടതി ജഡ്ജ് ടി.പി സുരേഷ് ബാബു ഒക്‌ടോബര്‍ 8 ന് സുല്‍ത്താന്‍ ബത്തേരി കുടുംബകോടതിയിലും 16 ന് മാനന്തവാടി കുടുംബകോടതിയിലും രാവിലെ 11 മുതല്‍ വൈകീട്ട് 5 വരെ സിറ്റിംഗ് നടത്തും.

date