Skip to main content

ജില്ലയിൽ നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന  

 

ജില്ലയിൽ നാളെ (സെപ്തംബർ 17) ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് 4:30 വരെയാണ് പരിശോധന നടക്കുന്നത്.

പരിശോധനാ കേന്ദ്രങ്ങൾ

1. നാഗലശ്ശേരി - വാവന്നൂർ ഹൈസ്കൂൾ

2. വടക്കഞ്ചേരി - ഗ്രാമ പഞ്ചായത്ത് കല്യാണമണ്ഡപം

3. കാഞ്ഞിരപ്പുഴ - ഗവ. യു പി സ്കൂൾ കാഞ്ഞിരപ്പുഴ

4. മണ്ണൂർ - എ യു പി എസ് മണ്ണൂർ

5. മുതുതല - ബാബൂസ് ഓഡിറ്റോറിയം കൊടുമുണ്ട

6. നന്ദിയോട് - ഗവ. ആശുപത്രി നന്ദിയോട്(രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)

- ആരോഗ്യ ഉപകേന്ദ്രം വടക്കേകുളം, പട്ടഞ്ചേരി(ഉച്ചയ്ക്ക് 2:00 മുതൽ വൈകിട്ട് 4:30 വരെ)

7. ഒഴലപ്പതി - കെരാംപാറ എൽ പി സ്കൂൾ(രാവിലെ 9:30 മുതൽ 11:00 വരെ)

- കിണർപള്ളം മിൽക്ക് സൊസൈറ്റി(11:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)

- മേനോൻപാറ യു.പി സ്കൂൾ(ഉച്ചയ്ക്ക് 2:00 മുതൽ വൈകിട്ട് 4:30 വരെ)

ജില്ലയില്‍ ഏപ്രില്‍ 01 മുതല്‍ സെപ്തംബർ  16 വരെ 1472541 പേരിൽ  പരിശോധന നടത്തി

ജില്ലയിൽ  വിവിധയിടങ്ങളിലാ;യി ഏപ്രില്‍ 01 മുതൽ സെപ്തംബർ 16 വരെ 1472541 പേരില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍  പരിശോധന നടത്തി. ഇതിൽ 279901 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ സെപ്തംബർ  16 ന് 1613 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നത്തെ (സെപ്തംബർ  16) ടെസ്റ്റ് പോസിറ്റിവിറ്റി 17.61 ശതമാനമാണ്.

ഇന്ന് (സെപ്തംബർ  16) സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടന്ന കേന്ദ്രങ്ങൾ

1. അമ്പലപ്പാറ - ഗ്രാമപഞ്ചായത്ത് കല്യാണമണ്ഡപം

2. ഓങ്ങല്ലൂർ - അനുഗ്രഹ ഓഡിറ്റോറിയം മരുതൂർ (രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 12:30 വരെ)

- ജെ എം എ ഓഡിറ്റോറിയം പാറപ്പുറം (ഉച്ചയ്ക്ക് 1:30 മുതൽ വൈകിട്ട് 4:30 വരെ)

3. നല്ലേപ്പിള്ളി - ജി എൽ പി എസ് അരണ്ടപ്പള്ളം(രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)

- കണക്കൻപാറ മോഹനൻ കോംപ്ലക്സ്(ഉച്ചയ്ക്ക് 2:00 മുതൽ വൈകിട്ട് 4:30 വരെ)

4. അയിലൂർ - കെ ഇ എസ് ഓഡിറ്റോറിയം, കയറാടി

5. കിഴക്കഞ്ചേരി - കുണ്ടുകാട് ബഡ്സ് സ്കൂൾ

6. വണ്ടാഴി - ജി എച്ച് എസ് എസ് മുടപ്പല്ലൂർ(രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)

- സി വി എം എൽ പി എസ് വണ്ടാഴി (ഉച്ചയ്ക്ക് 2:00 മുതൽ വൈകിട്ട് 4:30 വരെ)

7. തൃത്താല - കെ ബി മേനോൻ സ്കൂൾ, തൃത്താല
 

date