Skip to main content

പാലക്കാട് സെപ്തംബർ 16

 

ജനസംഖ്യ -   30,85,770

വാക്സിൻ സ്വീകരിച്ചവർ(ജനുവരി 16- സെപ്തംബർ 16) - 23,57, 722 

ആദ്യ ഡോസ് സ്വീകരിച്ചവർ(ജനുവരി 16- സെപ്തംബർ 16) - 17, 62, 173

രണ്ടാം ഡോസ് സ്വീകരിച്ചവർ(ജനുവരി 16- സെപ്തംബർ 16) - 5,95,549

നിലവിൽ ചികിത്സയിൽ ഉള്ളവർ (സെപ്തംബർ 16)-9478

നിലവിൽ ചികിത്സ കേന്ദ്രങ്ങളിൽ ഉള്ളവർ(സി എഫ് എൽ ടി സി, സി എസ് എൽ ടി സി, കോവിഡ് ആശുപത്രികൾ, സ്വകാര്യ ആശുപത്രികൾ, ഡോമിസിലറി കെയർ സെൻററുകൾ)-2,116

നിലവിൽ വീടുകളിൽ ചികിത്സയിൽ ഉള്ളവർ-7,362

സ്വകാര്യസ്ഥാപനങ്ങളിൽ ഉൾപ്പെടെ ടെസ്റ്റ് നടത്തിയവർ (ആന്റിജെൻ, ആർ.ടി.പി.സി.ആർ) (ഏപ്രിൽ 01 - സെപ്തംബർ 16)  -1472541

ടെസ്റ്റിൽ പോസിറ്റീവ് കണ്ടെത്തിയവർ (ഏപ്രിൽ 01 - സെപ്തംബർ 16) -279901

രോഗമുക്തി നേടിയവർ (ഏപ്രിൽ 1-സെപ്തംബർ 16)-281,919

ടെസ്റ്റ് പോസിറ്റിവിറ്റി ശതമാനം (സെപ്തംബർ 16) -17.61 ശതമാനം

 ജില്ലയില്‍ സര്‍ക്കാര്‍ ചികിത്സാ കേന്ദ്രങ്ങള്‍ - സ്വകാര്യ ആശുപത്രികളിലായി
ലഭ്യമായ ആകെ  കിടക്കകള്‍ -  7,554 എണ്ണം    
സി.എഫ്.എല്‍. ടി. സി, സി.എസ്.എല്‍.ടി.സി, കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍, ഡി.സി.സി, തുടങ്ങിയ സര്‍ക്കാര്‍ ചികിത്സാ കേന്ദ്രങ്ങളില്‍  - 5880 കിടക്കകള്‍

സ്വകാര്യ ആശുപത്രികളില്‍ - 1674 കിടക്കകള്‍

വിവിധ സര്‍ക്കാര്‍ ചികിത്സാ കേന്ദ്രങ്ങളില്‍ ചികിത്സയിലുള്ളത്  - 1703 പേര്‍

സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലുള്ളത് - 413

ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ( സി.എഫ്.എല്‍ ടി.സി.)

പ്ലാച്ചിമട  400 കിടക്കകള്‍ 142 പേര്‍ ചികിത്സയില്‍

എസ്. എന്‍ . ജി.എസ് പട്ടാമ്പി: 250 കിടക്കകള്‍- നിലവില്‍ 39 പേര്‍ ചികിത്സയില്‍

ചെര്‍പ്പുള്ളശ്ശേരി : 52 കിടക്കകള്‍ - 20 പേര്‍ ചികിത്സയില്‍

അഗളി ഭൂതിവഴി : 60 കിടക്കകള്‍ - നിലവില്‍ ആരും ചികിത്സയില്‍ ഇല്ല

ഷോളയൂര്‍  : 104 കിടക്കകള്‍ - 5 പേര്‍ ചികിത്സയില്‍

കില : 40 കിടക്കകള്‍ - നിലവില്‍ ആരും ചികിത്സയില്‍ ഇല്ല

സെക്കന്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ (സി.എസ്.എല്‍.ടി.സി)

മാങ്ങോട് മെഡിക്കല്‍ മെഡിക്കല്‍ കോളെജ് : 350 കിടക്കകള്‍ - 210 പേര്‍ ചികിത്സയില്‍

കഞ്ചികോട് കിന്‍ഫ്ര : 800 കിടക്കകള്‍ - 165 പേര്‍ ചികിത്സയില്‍

സി.എച്ച്.സി. അഗളി : 20 കിടക്കകള്‍ - 7 പേര്‍  ചികിത്സയില്‍

എസ്. എന്‍ . ജി.എസ്. പട്ടാമ്പി : 250 കിടക്കകള്‍ - 71 പേര്‍ ചികില്‍സയില്‍

പ്ലാച്ചിമട 150 കിടക്കകള്‍ 77 പേര്‍ ചികിത്സയില്‍

കോവിഡ് ആശുപത്രികള്‍

ജില്ലാശുപത്രി : 308  കിടക്കകള്‍ - 213 പേര്‍ നിലവില്‍ ചികിത്സയില്‍

മാങ്ങോട് മെഡിക്കല്‍ കോളെജ് : 100 കിടക്കകള്‍  - 26 പേര്‍ ചികിത്സയില്‍

പാലക്കാട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രി : 40 കിടക്കകള്‍ - 15 പേര്‍ ചികിത്സയില്‍

ഒറ്റപ്പാലം താലൂക്കാശുപത്രി : 30 കിടക്കകള്‍ - 16 പേര്‍ ചികിത്സയില്‍

മണ്ണാര്‍ക്കാട് താലൂക്കാശുപത്രി : 48 കിടക്കകള്‍ - 32 പേര്‍ ചികിത്സയില്‍

കിന്‍ഫ്ര കോവിഡ് ആശുപത്രി : 250 കിടക്കകള്‍ - 50 പേര്‍ ചികിത്സയില്‍

പട്ടാമ്പി താലൂക്കാശുപത്രി : 54 കിടക്കകള്‍ - 26 പേര്‍ ചികിത്സയില്‍

റെയില്‍വേ ആശുപത്രി :  55 കിടക്കകള്‍ -  15 പേര്‍ ചികിത്സയില്‍

ജി.ടി.എസ്.എച്ച് കോട്ടത്തറ : 13 കിടക്കകള്‍ - 7 പേര്‍ ചികിത്സയില്‍

ഡൊമിസിലറി കെയര്‍ സെന്ററുകള്‍

കുമരംപുത്തൂര്‍ 30 കിടക്കകള്‍ ഒരാൾ ചികിത്സയിൽ

ശ്രീകൃഷ്ണപുരം - 100 കിടക്കകള്‍ - 8 പേര്‍ ചികിത്സയില്‍

അഗളി കില : 80 കിടക്കകള്‍ - 17 പേര്‍ ചികിത്സയില്‍

  ആലത്തൂര്‍ : 54 കിടക്കകള്‍ - 14 പേര്‍ ചികിത്സയില്‍

മുതലമട 50 കിടക്കകള്‍ 12 പേര്‍ ചികിത്സയില്‍

നല്ലേപ്പിള്ളി : 72 കിടക്കകള്‍ - നിലവിൽ ആരും ചികിത്സയില്‍ ഇല്ല

കോങ്ങാട് : 59 കിടക്കകള്‍ - 35 പേര്‍ ചികിത്സയില്‍

ചാലിശ്ശേരി  : 100 കിടക്കകള്‍ - 19 പേര്‍ ചികിത്സയില്‍

പുതൂര്‍ : 76 കിടക്കകള്‍ - 3 പേര്‍ ചികിത്സയില്‍

ഷോളയൂര്‍ കല്ലക്കാര ഹോസ്റ്റല്‍ - 80 കിടക്കള്‍ - നിലവില്‍ ആരും ചികിത്സയില്‍ ഇല്ല

മുക്കാലി എം.ആര്‍.എസ് - 100 കിടക്കകള്‍ - നിലവില്‍ ആരും ചികിത്സയില്‍ ഇല്ല

കുലുക്കല്ലൂര്‍ 45 കിടക്കകള്‍ - 19 പേര്‍ ചികിത്സയില്‍

കൊഴിഞ്ഞാമ്പാറ ഇസാഫ് ഹോസ്പിറ്റല്‍ 80 കിടക്കകള്‍ - 14 പേര്‍ ചികിത്സയില്‍

പട്ടിത്തറ   66 കിടക്കകള്‍ - 16 പേര്‍  ചികിത്സയില്‍

പല്ലശ്ശന ചിന്‍ന്മയ സ്‌കൂള്‍  100 കിടക്കകള്‍ 17 പേര്‍ ചികിത്സയില്‍

കണ്ണാടി  പ്രീമെട്രിക് ഹോസ്റ്റല്‍ 45 കിടക്കകള്‍ - 11 പേര്‍ ചികിത്സയില്‍

കാവശ്ശേരി എസ്.എന്‍. കോളേജ്  50 കിടക്കകള്‍ - നിലവില്‍ 3 പേര്‍ ചികിത്സയില്‍

കമ്മ്യൂണിറ്റി ഹാള്‍ മുടപ്പലൂര്‍ 50 കിടക്കകള്‍ നിലവില്‍ 19 പേര്‍ ചികിത്സയില്‍

നാഗലശ്ശേരി   60 കിടക്കകള്‍ 46 പേര്‍ ചികിത്സയില്‍

* കടമ്പഴിപ്പുറം*  30 കിടക്കകള്‍ ഒരാൾ ചികിത്സയില്‍

തിരുവേഗപ്പുറ  63 കിടക്കകള്‍ 36 പേര്‍ ചികിത്സയില്‍

അയിലൂര്‍ 50 കിടക്കകള്‍ 6 ചികിത്സയില്‍

തിരുമിറ്റക്കോട് 50 കിടക്കകള്‍ 19 ചികിത്സയില്‍

കിഴക്കഞ്ചേരി  50 കിടക്കള്‍  30 പേര്‍ ചികിത്സയില്‍

കൊടുമ്പ് 25 കിടക്കകള്‍ ഒരാൾ ചികിത്സയില്‍

നെല്ലിയാമ്പതി 22 കിടക്കകള്‍ 9 ചികിത്സയില്‍

കുത്തനൂര്‍ 50 കിടക്കകള്‍ 15 പേര്‍ ചികിത്സയില്‍

ഓങ്ങല്ലൂര്‍ 119 കിടക്കകള്‍ 7 പേര്‍ ചികിത്സയില്‍

വാണിയംകുളം 80 കിടക്കകള്‍ 19 പേര്‍ ചികിത്സയില്‍

കൊടുവായൂര്‍ 30 കിടക്കകള്‍ 8 പേര്‍ ചികിത്സയില്‍

തരൂര്‍ 50 കിടക്കകള്‍ 10 പേര്‍ ചികിത്സയില്‍

വല്ലപ്പുഴ 30 കിടക്കകള്‍ 5 പേര്‍  ചികിത്സയില്‍

കൊല്ലങ്കോട് 47 കിടക്കകള്‍ ആരും ചികിത്സയില്‍ ഇല്ല

കരിമ്പുഴ 40 കിടക്കകള്‍ 9 പേര്‍ ചികിത്സയില്‍

പുതുപ്പരിയാരം 50 കിടക്കകള്‍ 26 പേര്‍ ചികിത്സയില്‍

മേലാര്‍കോട് 50 കിടക്കകള്‍ 5 പേര്‍ ചികിത്സയില്‍

തൃത്താല 36 കിടക്കകള്‍ 14 പേര്‍ ചികിത്സയില്‍

അകത്തേത്തറ 50 കിടക്കള്‍ 7 പേർ ചികിത്സയില്‍

അമ്പലപ്പാറ 50 കിടക്കള്‍ 13 പേര്‍ ചികിത്സയില്‍

ഷൊര്‍ണ്ണൂര്‍ 43 കിടക്കകള്‍ 27 പേര്‍ ചികിഝയില്‍

അനങ്ങനടി 43 കിടക്കകള്‍ 9 പേര്‍ ചികിത്സയില്‍

വടക്കഞ്ചേരി 30 കിടക്കകള്‍ 21 പേര്‍ ചികിത്സയില്‍

തേങ്കുറിശ്ശി 50 കിടക്കകള്‍ 3 പേര്‍ ചികിത്സയില്‍*

ചളവറ 51 കിടക്കകള്‍ 5 പേര്‍ ചികിത്സയിൽ

ഒറ്റപ്പാലം 20 കിടക്കകള്‍ 8 പേര്‍ ചികിത്സയില്‍

ഓക്‌സിജന്‍ ബെഡുകള്‍ -
100+ 503 എണ്ണം-
മാങ്ങോട് മെഡിക്കല്‍ കോളേജ്,  എംപാനല്‍ഡ് സ്വകാര്യ ആശുപത്രികളില്‍.
26 + 128 പേര്‍ ചികിത്സയില്‍

ഐ.സി.യു ബെഡുകള്‍
130 + 171 എണ്ണം
ജില്ലാ ആശുപത്രി, എംപാനല്‍ഡ് സ്വകാര്യ ആശുപത്രികളില്‍.
ക്രമേണ 112+ 88 പേര്‍ ചികിത്സയില്‍

ഇന്‍വാസീവ് വെന്റിലേറ്ററുകള്‍ 47+ 45 എണ്ണം
ജില്ലാ ആശുപത്രി ,എംപാനല്‍ഡ് സ്വകാര്യ ആശുപത്രികളില്‍.
45 + 38 പേര്‍ ചികിത്സയില്‍
 

date