Skip to main content

വനിതാ കമ്മീഷന്‍ സിറ്റിംഗ്

 

കൊച്ചി: സംസ്ഥാന വനിതാ കമ്മീഷന്‍ സെപ്തംബര്‍ 22, 23 തീയതികളില്‍ ചിറ്റൂര്‍ റോഡിലുളള (ഷേണായീസിനു സമീപം) വൈ.എം.സിഎ ഹാളില്‍ രാവിലെ 10 മുതല്‍  സിറ്റിംഗ് നടത്തും.

date