Skip to main content

മരട് ഗവ:ഐ.ടി.ഐ പ്രവേശനം: തീയതി ദീര്‍ഘിപ്പിച്ചു

 

എറണാകുളം നെട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന ഗവ:ഐടിഐ യിലെ 2021-22 വര്‍ഷത്തെ പ്രവേശനത്തിനുളള തീയതി ദീര്‍ഘിപ്പിച്ചു. https://www.itiadmissions.kerala.gov.in വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി 2021 സെപ്തംബര്‍ 20 ന് വൈകിട്ട് അഞ്ചു വരെ അപേക്ഷ സമര്‍പ്പിക്കാം. ഇലക്ട്രീഷ്യന്‍, ഇലക്‌ട്രോണിക്, മെക്കാനിക്, വെല്‍ഡര്‍ എന്നീ ട്രേഡുകളിലേക്കാണ് അഡ്മിഷന്‍ നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2700142.

date