Skip to main content

ടെൻഡറുകൾ ക്ഷണിച്ചു

 

എറണാകുളം: ജില്ലയിൽ വനിതാ ശിശുവികസന വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന കൊച്ചി അർബൻ - 2, ഐ.സി.ഡി.എസ് പ്രൊജക്ടിലെ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടികളിൽ നെയിംബോർഡ് സ്ഥാപിക്കുന്നതിന് താല്പര്യമുള്ള ജി.എസ്.ടി രജിസ്ട്രേഷനുള്ള വ്യക്തികൾ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. ഫോമുകൾ വിതരണം ചെയ്യുന്ന അവസാന തീയതിയും ടെണ്ടർ തുറക്കുന്ന തീയതിയും സെപ്തംബർ 23. കൂടുതൽ വിവരങ്ങൾക്ക് 0484-2663169, 8589063882 എന്ന നമ്പറിൽ ബന്ധപ്പെടണം.

date