Skip to main content

കോവിഡ് 19; കോഴിക്കോട് ഇതുവരെ 29 ,57, 983പേർ വാക്സിനെടുത്തു

 

 

 

കോഴിക്കോട് ജില്ലയിൽ  ഇതുവരെ 29,,57,983പേർ കോവിഡ് പ്രതിരോധ വാക്സിനെടുത്തു. ഇതിൽ 21,15, I29  ആളുകൾ ആദ്യ ഡോസ് വാക്സിനും  പേർ 8,42,854രണ്ടാം ഡോസ് വാക്സിനും  സ്വീകരിച്ചു.

date