Skip to main content

ജില്ലാ സിവിൽ സർവ്വീസ് ടൂർണ്ണമെന്റ് സെലക്ഷൻ ട്രയൽസ്

കാസർകോട് ജില്ലാ സിവിൽ സർവ്വീസ് ടൂർണമെന്റ് സെലക്ഷൻ ട്രയൽസ് സെപ്റ്റംബർ 24,25,27 തീയതികളിലായി രാവിലെ 10 മുതൽ  ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നടക്കും. താൽപര്യമുള്ളവർ പ്രവേശന ഫോം സെപ്റ്റംബർ 23 നകം ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 04994 255521,  9946049004. തീയതി, കായിക ഇനം, സ്ഥലം എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു:
സെപ്റ്റംബർ 24: അത്ലറ്റിക്സ്- കാസർകോട് മുൻസിപ്പൽ സ്റ്റേഡിയം
നീന്തൽ-തീർത്ഥങ്കര
സെപ്റ്റംബർ 25: ഷട്ടിൽ ബാഡ്മിന്റൺ- സിവിൽസ്റ്റേഷൻ ഷട്ടിൽ കോർട്ട്, ടേബിൾ ടെന്നീസ്-ഉദയഗിരി ജില്ലാ സ്പോർട്സ് അക്കാദമി, ഫുട്ബോൾ: കാസർകോട് മുൻസിപ്പൽ സ്റ്റേഡിയം, വോളിബോൾ: ജില്ലാ സ്പോർട്സ് അക്കാദമി, ഉദയഗിരി
ബാസ്‌കറ്റ് ബോൾ: കാസർകോട് ഗവ.കോളേജ്, കബഡി (പുരുഷവനിത)-ജില്ലാ സ്പോർട്സ് അക്കാദമി, ഉദയഗിരി, പവർലിഫ്റ്റിങ്ങ്: ജില്ലാ സ്പോർട്സ് അക്കാദമി, ഉദയഗിരി, ഗുസ്തി (പുരുഷ, വനിത): ജില്ലാ സ്പോർട്സ് അക്കാദമി, ഉദയഗിരി
വെയ്റ്റ് ലിഫ്റ്റിങ്ങ് ആന്റ്റ് ബെസ്റ്റ് ഫിസിക്: ജില്ലാ സ്പോർട്സ് അക്കാദമി, ഉദയഗിരി
സെപ്റ്റംബർ 27: ക്രിക്കറ്റ്: കാസർകോട് ഗവ.കോളേജ്, ലോൺ ടെന്നീസ്: നായന്മാർമൂല ടെന്നീസ് അക്കാദമി, ചെസ്സ്: ജില്ലാ സ്പോർട്സ് അക്കാദമി, ഉദയഗിരി

date