Skip to main content

ലൈസൻസ് നേടണം

കോട്ടയം: തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പരിധിയിലെ വ്യാപാര-വ്യവസായ സ്ഥാപനങ്ങൾ സെപ്തംബർ 30നകം നിയമാനുസൃത ലൈസൻസ് നേടണമെന്ന് സെക്രട്ടറി അറിയിച്ചു.

 

date