Skip to main content

സ്റ്റാഫ് നേഴ്സ് ; അഭിമുഖം

 
ആലപ്പുഴ: കോട്ടയം ജില്ലാ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ എറണാകുളത്തെ അമൃത ആശുപത്രിയില്‍  സ്റ്റാഫ് നേഴ്സുമാരുടെ  100 ഒഴിവുകളിലേക്ക്  സെപ്റ്റംബര്‍ 24ന് രാവിലെ ഒന്‍പതു മുതല്‍ അഭിമുഖം നടത്തും. 

ബി.എസ്‌സി/ ജനറല്‍ നഴ്സിംഗ് യോഗ്യതയും കേരള നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷനും കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ള വനിതകള്‍ക്ക് പങ്കെടുക്കാം. പ്രായപരിധി 40 വയസ്. താത്പര്യമുള്ളവര്‍ 9074715973 എന്ന നമ്പറിലേക്ക് ബയോഡാറ്റ വാട്ട്സപ്പ് ചെയ്യണം.

date