Skip to main content

യോഗ ഇന്‍സ്ട്രക്ടര്‍; താത്ക്കാലിക നിയമനം

 

ആലപ്പുഴ: ആലിശ്ശേരിയിലെ ഗവണ്‍മെന്‍റ് മഹിളാ മന്ദിരത്തില്‍ യോഗ ഇന്‍സ്ട്രക്ടറുടെ താത്കാലിക  ഒഴിവില്‍ നിയമനത്തിന് സെപ്റ്റംബര്‍ 23ന് രാവിലെ 11ന് വാക്ക്-ഇന്‍-ഇന്‍റര്‍വ്യൂ നടത്തും. നിശ്ചിത യോഗ്യതയുള്ള വനിതകളെയാണ് പരിഗണിക്കുന്നത്.  ഫോണ്‍: 0477- 2251232.

date