Skip to main content

പൊലീസ് കംപ്ലയിന്‍റ് അതോറിറ്റി സിറ്റിംഗ് മാറ്റി

ആലപ്പുഴ: സെപ്റ്റംബര്‍ 27ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ജില്ലാതല പൊലീസ് കംപ്ലയിന്‍റ് അതോറിറ്റി സിറ്റിംഗ് മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കും. 

date