Post Category
റാങ്ക് പട്ടിക റദ്ദായി
ആലപ്പുഴ: ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ക്ലര്‍ക്ക് (കാറ്റഗറി നമ്പര്‍: 414/2016) തസ്തികയുടെ 2018 ഏപ്രില്‍ രണ്ടിന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ ദീര്ഘിപ്പിച്ച കാലാവധി 2021 ഓഗസ്റ്റ് അഞ്ചിന് പൂര്‍ത്തിയായതിനാല്‍ പട്ടിക റദ്ദായതായി പി.എസ്.സി. ജില്ലാ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments