Skip to main content

പിഎസ് സി വകുപ്പുതല പരീക്ഷ -  സമയക്രമത്തിൽ മാറ്റം

 

 

 

പിഎസ് സി വകുപ്പുതല പരീക്ഷകളുടെ സമയക്രമത്തിൽ  നാളെ (സെപ്റ്റംബർ 24) മുതൽ മാറ്റം.   സമയക്രമം രാവിലെ 10 മണി മുതൽ 11.30  വരെയും രാവിലെ 10 മണി മുതൽ 12 വരെയും എന്നത് അതേ ദിവസങ്ങളിൽ യഥാ ക്രമം ഉച്ചയ്ക്ക് ശേഷം രണ്ടു മണി മുതൽ 03.30  വരെയും രണ്ടു മണി മുതൽ നാലു  വരെയുമായി മാറ്റി നിശ്ചയിച്ചിട്ടുണ്ട്. സെപ്റ്റംബർ 27 ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷ മാറ്റി വച്ചതായും ജില്ലാ പിഎസ് സി ഓഫീസർ അറിയിച്ചു. പരീക്ഷാർത്ഥി കൾക്ക് എസ് എം എസ് വഴി വിവരം നൽകും.

date