Skip to main content

ആനുവല്‍ സര്‍വ്വേ ഓഫ് ഇന്‍ഡസ്ട്രീസ്- മലബാര്‍ മില്‍മ സന്ദര്‍ശിച്ചു

 

 

 

ഫാക്ടറികളും വ്യാവസായിക യൂണിറ്റുകളും ആനുവല്‍ സര്‍വേ ഓഫ് ഇന്‍ഡസ്ട്രീസ് സാമ്പത്തിക റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന്റെ ഭാഗമായി  മലബാര്‍ മേഖല ക്ഷീരോല്‍പാദക യൂണിയന്‍ (മലബാര്‍ മില്‍മ) സന്ദര്‍ശിച്ചു. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ഡയറക്ടര്‍ മുഹമ്മദ് യാസിര്‍.എഫ്,  സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ തോമസ് എം.ജെ. എന്നിവര്‍ നേതൃത്വം നല്‍കി.

date