Skip to main content

അളവ് തൂക്ക ഉപകരണങ്ങളുടെ  പരിശോധനാ ക്യാമ്പ് മാറ്റി

കോട്ടയം: നീണ്ടൂർ ഗ്രാമപഞ്ചായത്തിൽ തിങ്കളാഴ്ച ( സെപ്തംബർ 27 ) നടത്താനിരുന്ന അളവ്-തൂക്ക ഉപകരണങ്ങളുടെ പുനഃ പരിശോധനാ ക്യാമ്പ് ചൊവ്വാഴ്ച്ച ( സെപ്തംബർ 28 )ത്തേക്ക് മാറ്റിയതായി ലീഗൽ മെട്രോളജി വകുപ്പ് അസിസ്റ്റന്റ് കൺട്രോളർ അറിയിച്ചു.

date