Skip to main content

ഗതാഗത നിയന്ത്രണം

 

 

 

കോഴിക്കോട് മോഡേണ്‍ കൊളത്തറ റോഡില്‍ ഡ്രൈനേജ് നിര്‍മാണ പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ സെപ്റ്റംബര്‍ 26 മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഈ റോഡ് വഴിയുള്ള വാഹനഗതാഗതം ഭാഗികമായി നിയന്ത്രിച്ചതായി എക്‌സി.എഞ്ചിനീയര്‍ അറിയിച്ചു.

date