Skip to main content

രോഗബാധിതര്‍ക്കുള്ള ധനസഹായം ബാങ്ക് അക്കൗണ്ട് വഴി

 

 

 

ക്യാന്‍സര്‍, ക്ഷയം, കുഷ്ഠം എന്നീ രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം ഇനി മുതല്‍ ബാങ്ക് അക്കൌണ്ട് വഴി മാത്രമാക്കി സര്‍ക്കാര്‍ ഉത്തരവ് നിലവില്‍ വന്നതിനാല്‍ ഗുണഭോക്താക്കള്‍ ബാങ്ക് പാസ്സ് ബുക്ക്, ആധാര്‍കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകളും ഗുണഭോക്താവിന്റെ കെ.ഡി.സി.നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവയും ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളില്‍ അടിയന്തരമായി എത്തിക്കണമെന്ന് കൊയിലാണ്ടി തഹസില്‍ദാര്‍ അറിയിച്ചു.   

date