Skip to main content

ഇന്റര്‍വ്യൂ മാറ്റിവെച്ചു

 

 

ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തുന്നതിനായി ദിവസ വേതനാടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടറെ താല്‍കാലികമായി നിയമിക്കുന്നതിന് നാളെ (സെപ്റ്റംബര്‍ 27) നടത്താന്‍ നിശ്ചയിച്ചിരുന്ന വാക്- ഇന്‍- ഇന്റര്‍വ്യൂ സെപ്റ്റംബര്‍ 28-ാം തീയതിയിലേക്ക് മാറ്റിവെച്ചതായി ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു.  28ന് രാവിലെ 11ന് ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ ഇന്റര്‍വ്യൂ നടത്തും.  

date