Post Category
ഉന്നതവിജയം നേടിയ പട്ടികജാതി വിദ്യാർത്ഥികളെ ആദരിക്കുന്നു
2021 വർഷത്തെ സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി കഴിഞ്ഞ അധ്യയന വർഷത്തിൽ മെഡിക്കൽ എൻജിനീയറിങ്
പരീക്ഷകളിൽ ഉന്നത വിജയം നേടിയതും പിഎച്ച്ഡി നേടിയതുമായ പട്ടികജാതി വിഭാഗത്തിലെ വിദ്യാർത്ഥികളെയാണ്
ആദരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ജാതിസർട്ടിഫിക്കറ്റ്, യോഗ്യത തെളിയിക്കുന്ന മാർക്ക്ലിസ്റ്റ്, ഐഡി കാർഡിന്റെയോ ആധാർ കാർഡിന്റെയോ പകർപ്പ്, ബയോഡാറ്റ എന്നീ രേഖകൾ ലഭ്യമാക്കണം. ചീഫ് പബ്ലിസിറ്റി ഓഫീസർ അയ്യങ്കാളി ഭവൻ, കനകനഗർ, വെള്ളയമ്പലം, തിരുവനന്തപുരം 695003 എന്ന വിലാസത്തിലോ
cposcdd@gmail.com രേഖകൾ അയക്കാം. ഫോൺ 0487 2315 375
date
- Log in to post comments