Skip to main content

സിറ്റിംഗ് മാറ്റിവച്ചു

കോട്ടയം: ദക്ഷിണ മേഖലാ പോലീസ് കംപ്ലെയിന്റ് അതോറിറ്റി ഒക്ടോബർ നാലിന് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടത്താനിരുന്ന സിറ്റിംഗ് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്. 

 

date