Skip to main content

ചൈൽഡ് ലൈൻ ഉപദേശക  സമിതി യോഗം ആറിന്

കോട്ടയം: കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന  ചൈൽഡ് ലൈൻ പദ്ധതിയുടെ ജില്ലാതല ഉപദേശക സമിതി  ഒക്ടോബർ ആറിന് ഉച്ചയ്ക്ക് 12ന് യോഗം ചേരും. ഗൂഗിൾ മീറ്റ് മുഖേന ചേരുന്ന യോഗത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അധ്യക്ഷത വഹിക്കും.

 

date