Skip to main content

മോർകുളങ്ങര റെയിൽവേ ഗേറ്റ്  രണ്ടു ദിവസത്തേക്ക് അടച്ചിടും

കോട്ടയം: അടിയന്തര അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി 

ചിങ്ങവനം-ചങ്ങനാശേരി റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ മോർകുളങ്ങര ലെവൽ ക്രോസിംഗ് ഗേറ്റ് ഇന്ന് ( ഒക്ടോബർ  1) രാവിലെ എട്ടു മുതൽ നാളെ ( ഒക്ടോബർ 2) വൈകുന്നേരം അഞ്ചു വരെ അടച്ചിടുമെന്ന് എ.ഡി.എം. ജിനു പുന്നൂസ് അറിയിച്ചു.

 

date