Skip to main content

കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് രൂപീകരണം

കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകളുടെ രൂപീകരണത്തിന് ഇന്ന് (2) തുടക്കമാവും. തിരുവനന്തപുരം കളിപ്പാൻകുളം സമദർശിനി ഗ്രന്ഥശാലയിൽ വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനായിരിക്കും. മേയർ കുമാരി ആര്യ രാജേന്ദ്രൻ മുഖ്യാതിഥിയാകും.
പി.എൻ.എക്സ്. 3629/2021
 

date