Skip to main content

ഡെപ്യൂട്ടി സ്പീക്കർ പുഷ്പാർച്ചന നടത്തി

ഗാന്ധിജയന്തിയോടനുബന്ധിച്ച്  നിയമസഭാസമുച്ചയത്തിൽ സ്ഥാപിച്ചിട്ടുള്ള മഹാത്മാ ഗാന്ധിയുടെ പ്രതിമയിൽ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ പുഷ്പാർച്ചന നടത്തി. നിയമസഭാ സെക്രട്ടറി, നിയമസഭാ സെക്രട്ടേറിയറ്റ് ജീവനക്കാർ എന്നിവർ പങ്കെടുത്തു.
പി.എൻ.എക്സ്. 3638/2021

date