Skip to main content

*പാന്‍ ഇന്ത്യ - ഉപന്യാസ മത്സരം വിജയികള്‍*

 

 

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ മൂലമുള്ള മാലിന്യം ഇല്ലാതാക്കുന്നതിനും, പ്ലാസ്റ്റിക് മുക്ത ഭാവിക്കായി അവബോധം സൃഷ്ടിക്കുന്നതിനുമായി എട്ടാം ക്ലാസ്സ് മുതല്‍ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി നടത്തിയ പാന്‍ ഇന്ത്യ - ഉപന്യാസ മത്സരത്തിലെ ജില്ലാതല വിജയികളെ പ്രഖ്യാപിച്ചു. ഇവരെ സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുപ്പിക്കും. കേന്ദ്ര വനമന്ത്രാലയത്തിന്റെയും പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തിലാണ് മത്സരം സംഘടിപ്പിച്ചത്.

date