Skip to main content

വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് ഏഴിന്

കേരള വനിതാ കമ്മീഷന്‍ മെഗാ അദാലത്ത് ഒക്ടോബര്‍ ഏഴിന് രാവിലെ 10.30 മുതല്‍ കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.

date