Skip to main content

വയോജന മാസാചരണം; മത്സരങ്ങള്‍ 

 

ആലപ്പുഴ: ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ ആഭിമുഖ്യത്തില്‍  വയോജന മാസാചരണം ആദരവ്- 2021ന്റെ ഭാഗമായി വിദ്യാർഥികൾക്കായി പോസ്റ്റർ രചന, ഷോർട്ട് ഫിലിം മത്സരങ്ങൾ നടത്തുന്നു.

വയോജന സംരക്ഷണം സാമൂഹ്യ ഉത്തരവാദിത്വം എന്നതാണ് വിഷയം. പോസ്റ്റർ രചനയിൽ ഹയര്‍ സെക്കൻഡറി വിദ്യാർഥികൾക്കും ഷോര്‍ട്ട് ഫിലിം മത്സരത്തിൽ 
കോളേജ് വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം.

എന്‍ട്രികള്‍ വിദ്യാഭ്യാസ സ്ഥാപന മേധാവിയുടെ ആമുഖ കത്ത് സഹിതം covidbrigadieralpy@gmail.com എന്ന വിലാസത്തില്‍ ഒക്ടോബര്‍ 20നകം അയക്കണം. ഫോണ്‍: 0477 2253870

date