Skip to main content

ഓണ്‍ലൈന്‍ പരിശീലനം

 

 

ആലപ്പുഴ: ഓച്ചിറ ക്ഷീരോത്പന്ന നിര്‍മാണ പരിശീലന വികസന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കാലിത്തൊഴുത്ത് നിര്‍മാണവുമായി ബന്ധപ്പെട്ട ഓൺലൈൻ പരിശീലനം 2021 ഒക്ടോബര്‍ 7ന് രാവിലെ 11ന് നടക്കും.

 

രാവിലെ 10.30 വരെ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: (0476 2698550). 9947775978 എന്ന വാട്ട്സ്ആപ്പ് നമ്പറിലേക്ക് പേരും വിലാസവും അയച്ചു നല്‍കിയും രജിസ്ട്രേഷന്‍ നടത്താം.

date