Skip to main content

കൈയ്യേറ്റങ്ങള്‍ ഇന്ന് ഒഴിപ്പിക്കും

 

 

ആലപ്പുഴ: ഹൈവേ പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരമുള്ള  നാലാംഘട്ട ഒഴിപ്പിക്കൽ ഇന്ന് (ഒക്ടോബര്‍ ആറ്) നടക്കും.  ഈ നടപടികളുമായി ബന്ധപ്പെട്ട  എല്ലാ ചെലവുകളും കൈയ്യേറ്റക്കാര്‍ വഹിക്കേണ്ടി വരുമെന്ന് പൊതുമരാമത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

date