Skip to main content

കെട്ടിടാവശിഷ്ടങ്ങള്‍ ലേലം ചെയ്യും

 

 

ആലപ്പുഴ: തകഴി ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡില്‍ ജീര്‍ണ്ണാവസ്ഥയിലുള്ള സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയുടെ മണ്ണ് ഒഴികെയുള്ള കെട്ടിടാവശിഷ്ടങ്ങളുടെ ലേലം ഒക്ടോബര്‍ 13ന് ഉച്ചകഴിഞ്ഞ് 2.30ന് നടത്തും. വിശദവിവരങ്ങൾ  www.tender.Lsgkerala.gov.in വെബ്‌സൈറ്റിൽ ലഭിക്കും. ഫോണ്‍: 0477-2274253.

date