Skip to main content

സി-മെറ്റിൽ ബി.എസ്.സി നഴ്‌സിംഗ് താത്ക്കാലിക റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആന്റ് ടെക്‌നോളജി(സി-മെറ്റ്)യുടെ കീഴിലുള്ള നഴ്‌സിംഗ് കോളേജുകളിൽ ബി.എസ്.സി നഴ്‌സിംഗ് മാനേജ്‌മെന്റ്/ എൻ.ആർ.ഐ. സീറ്റിൽ പ്രവേശനത്തിനുള്ള താത്ക്കാലിക റാങ്ക് ലിസ്റ്റ് www.simet.in / www.simet.kerala.gov.in എന്നീ വെബ്         സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു.  ലിസ്റ്റിനെ സംബന്ധിച്ച ആക്ഷേപങ്ങൾ simetdirectorate@gmail.com ഈ മാസം എട്ട് വരെ സ്വീകരിക്കും.
    പി.എൻ.എക്സ്. 3673/2021
 

date