Skip to main content

കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ

വിദേശത്തും സ്വദേശത്തും ഐ ടി മേഖലയിലും വ്യാവസായിക മേഖലയിലും അനവധി തൊഴിൽ സാധ്യതകളുള്ള കോഴ്സുകൾ പഠിക്കുവാൻ കെൽട്രോണിൽ അവസരം. ഇന്റർനെറ്റ് ഓഫ് തിങ്സ്, ഹാർഡ്‌വെയർ, നെറ്റ്‌വർക്കിങ് & ഇ-ഗാഡ്ജെറ്റ് ടെക്‌നോളജി, മീഡിയ ഡിസൈനിങ് & ഡിജിറ്റൽ ഫിലിം മേക്കിങ്, ലോജിസ്റ്റിക്‌സ് & സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, ഫയർ & സേഫ്റ്റി പ്രൊഫഷണൽ ഡിപ്ലോമ തുടങ്ങിയ കോഴ്സുകൾക്ക് അപേക്ഷിക്കാം. അടിസ്ഥാന യോഗ്യത: ബി-ടെക്ക്, ബിരുദം, പ്ലസ് ടു. പ്രായപരിധി ഇല്ല. വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക : 8590605260,  0471 2325154.
    പി.എൻ.എക്സ്. 3674/2021

date