Skip to main content

ലേലം

 

കൊണ്ടോട്ടി ഒളവട്ടൂരിലെ പോര്‍ട്ട് ലാന്‍ഡ് ഗ്രാനൈറ്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ സൂക്ഷിച്ചിട്ടുള്ള ഇലക്ട്രിക് ഡിറ്റനേറ്റര്‍, ഓഡിനറി ഡിറ്റനേറ്റര്‍ എന്നിവ ഒക്‌ടോബര്‍ 20ന് രാവിലെ 10ന് കൊണ്ടോട്ടി പൊലീസ് സ്റ്റേഷന്‍ പരിസരത്ത് ലേലം ചെയ്യും. ദര്‍ഘാസുകള്‍ നേരിട്ടോ തപാല്‍ മുഖേനയോ നിശ്ചിത നിരതദ്രവ്യമായ സംഖ്യ അടച്ചതിന്റെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതം ഒക്‌ടോബര്‍ 18ന് വൈകീട്ട് അഞ്ചിനകം മലപ്പുറം നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി മുമ്പാകെ സമര്‍പ്പിക്കണം.

date