Skip to main content

വാഹന ലേലം

 

മലപ്പുറം എക്‌സൈസ് ഡിവിഷനിലെ വിവിധ അബ്കാരി/എന്‍.ഡി.പി.എസ് കേസുകളില്‍ ഉള്‍പ്പെട്ട് സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയ വാഹനങ്ങള്‍ 145 വാഹനങ്ങള്‍ മലപ്പുറം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസില്‍ ഒക്‌ടോബര്‍ 12ന് രാവിലെ 9.30ന് ലേലം ചെയ്യും. വാഹനങ്ങള്‍ ബന്ധപ്പെട്ട ഓഫീസ് മേധാവിയുടെ അനുവാദത്തോടെ പരിശോധിക്കാം.

date