Skip to main content

പോളിടെക്‌നിക്  സ്‌പോട് അഡ്മിഷൻ

കോട്ടയം: കോട്ടയം ഗവൺമെന്റ് പോളിടെക്‌നിക് കോളജിൽ പോളിമർ ടെക്‌നോളജി, ഇലക്ട്രോണിക്‌സ് എൻജിനീയറിങ് എന്നീ കോഴ്‌സുകളിൽ ലാറ്ററൽ എൻട്രി വഴി പ്രവേശനത്തിന് ഒക്ടോബർ ഏഴിന് സ്‌പോട്ട് അഡ്മിഷൻ നടത്തും. റാങ്ക് പട്ടികയിൽ ഒന്നു മുതൽ 300 വരെയുള്ളവർക്ക് രാവിലെ ഒൻപതു മുതൽ 9.30 വരെയും 301 മുതൽ 409 വരെയുള്ളവർക്ക് രാവിലെ പത്തു മുതൽ 10.30 വരെയുമാണ് പ്രവേശന സമയം. വിശദവിവരങ്ങൾക്ക് ഫോൺ: 9497131923, 9995714702.

date