Skip to main content

റാങ്ക് പട്ടിക റദ്ദായി

കോട്ടയം: ജില്ലയിൽ കൃഷി വകുപ്പിൽ വർക്ക് സൂപ്രണ്ട്  തസ്തികയുടെ ( കാറ്റഗറി നമ്പർ 217/2013) 2018 ഏപ്രിൽ 11 ന്  പ്രസിദ്ധീകരിച്ച റാങ്ക് പട്ടിക റദ്ദായി. മൂന്നു വർഷ കാലാവധിയും ദീർഘിപ്പിച്ച കാലാവധിയും പൂർത്തിയായ സാഹചര്യത്തിലാണ് പട്ടിക റദ്ദായതെന്ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ കോട്ടയം ജില്ലാ ഓഫീസർ അറിയിച്ചു.

 

date