Skip to main content

തെളിവെടുപ്പ് യോഗം ഒക്ടോബർ 7ന്

സംസ്ഥാനത്തെ ടൈൽ വ്യവസായ മേഖലയിലെ മിനിമം വേതനം നിശ്ചയിക്കുന്നതിനുള്ള മിനിമം വേതന ഉപദേശക സമിതിയുടെ തെളിവെടുപ്പ് യോഗം ഒക്ടോബർ 7 ന് രാവിലെ 10.30ന് തൃശൂർ രാമനിലയത്തിലുള്ള ഗവൺമെൻ്റ് ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ ചേരും.   യോഗത്തിൽ ടൈൽ വ്യവസായ മേഖലയിൽ പ്രവർത്തിച്ചുവരുന്ന തൊഴിലാളി തൊഴിലുടമ പ്രതിനിധികളും മറ്റു ബന്ധപ്പെട്ടവരും പങ്കെടുക്കേണ്ടതാണെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.  ഫോൺ : 0487- 2360469

 

date