Skip to main content

വിമുക്തഭടന്‍മാരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്

പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന വിമുക്തഭടന്‍മാരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. മറ്റ് സ്‌കോളര്‍ഷിപ്പുകളോ ഫീസിളവുകള്‍ ലഭിക്കുന്നവര്‍ക്കോ സ്‌കോളര്‍ഷിപ്പിന് അര്‍ഹതയില്ല. താല്‍പര്യമുള്ളവര്‍ പൂരിപ്പിച്ച അപേക്ഷാ ഫോം ജില്ലാ സൈനികക്ഷേമ ഓഫീസില്‍ നവംബര്‍ 20 ന് മുന്‍പ് നല്‍കണം. അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0487 2384037

 

date