Post Category
പ്രധാനമന്ത്രി സ്കോളര്‍ഷിപ്പ് സ്കീമിലേക്ക് അപേക്ഷ ക്ഷണിച്ചു
2021ല്‍ പ്രൊഫഷണല്‍ ഡിഗ്രി കോഴ്സുകളില്‍ ചേര്‍ന്ന വിമുക്തഭടന്മാരുടെ മക്കള്‍, വിധവകള്‍ എന്നിവരില്‍ നിന്ന് പ്രധാനമന്ത്രി സ്കോളര്‍ഷിപ്പ് സ്കീമിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സ്വീകരിക്കുന്നു. വിശദവിവരങ്ങള്‍ക്ക് www.ksb.gov.in എന്ന വെബ്സൈറ്റിലെ പി എം എസ് എസ്(pmss) എന്ന ലിങ്ക് സന്ദര്‍ശിക്കുക. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 30. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0487 2384037
date
- Log in to post comments