Skip to main content

കോവിഡ് ധനസഹായം: 16ന് മുൻപ് ഹാജരാകണം

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിൽ അപേക്ഷിച്ചിട്ടും കോവിഡ് ധനസഹായം ലഭിക്കാത്തവർ ബാങ്ക് പാസ്സ് ബുക്ക്, ആധാർ കാർഡ് എന്നിവയുടെ പകർപ്പും അംഗത്വകാർഡും ആയി 16ന് മുൻപ് ക്ഷേമനിധി ഓഫീസിൽ ഹാജരാകണം.
പി.എൻ.എക്സ്. 3763/2021

date