Skip to main content

ലേലം മാറ്റി

ഒക്ടോബര്‍ 15 ന് നടത്താനിരുന്ന കാസര്‍കോട് മുന്‍സിഫ് കോടതിയുടെ അധികാരത്തിലുള്ളതും ഉപയോഗ ശൂന്യമായതുമായ ഫര്‍ണിച്ചറുകളുടെ ലേലം ഒക്ടോബര്‍ 18 ന് ഉച്ചയ്ക്ക് രണ്ടിന്  കോടതി കാര്യാലയത്തില്‍ നടക്കും. ഫോണ്‍: 04994 256338

date