Skip to main content

സ്റ്റാഫ് നഴ്‌സ് നിയമനം

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ആശുപത്രി വികസന സമിതിയ്ക്ക് കീഴില്‍ സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നു. അഭിമുഖം ഒക്ടോബര്‍ 12ന് രാവിലെ ഒമ്പതിന് കാസര്‍കോട് ഗവ. ജനറല്‍ ആശുപത്രി ഓഫീസില്‍. ബി.എസ്സി നേഴ്‌സിങ്ങ്, ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിങ്ങ് മിഡൈ്വഫറി യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 9846005646 എന്ന നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

date