Skip to main content

സിവില്‍ ഡ്രാഫ്റ്റ്മാന്‍ ഒഴിവ്

കാസര്‍കോട് നഗരസഭയില്‍ കെട്ടിട നിര്‍മ്മാണ അപേക്ഷകള്‍ ഓണ്‍ലൈനാക്കുന്നതിന് തയ്യാറാക്കിയ ഐബിപിഎംഎസ്  സോഫ്‌റ്റ്വെയര്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഒരു സിവില്‍ ഡ്രാഫ്റ്റ്മാനെ നിയമിക്കുന്നു. കൂടിക്കാഴ്ച ഒക്ടോബര്‍ 21 ന് രാവിലെ 10 ന് നഗരസഭാ ഓഫീസില്‍.
ഓട്ടോ കാഡ് പരിജ്ഞാനവും രണ്ടുവര്‍ഷ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കാം.
 

date